News One Thrissur
Updates

എട്ടുമന അങ്കണവാടി നിർമ്മാണോദ്ഘാടനം

ചേർപ്പ് : ഗ്രാമപഞ്ചായത്ത് 17ാം നമ്പർ എട്ടുമന അങ്കണവാടിയുടെ നിർമ്മാണോദ്ഘാടനം
സി സി മുകുന്ദൻ എം.എൽ.എ നിർവ്വഹിച്ചു. എം.എൽഎ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചിലവിലാണ് അങ്കണവാടി നിർമ്മിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കളളിയത്ത് അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് അംഗം ജയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ .കെ രാധാകൃഷ്ണൻ , ഹസീന അക്ബർ , വി എൻ സുരേഷ് , കെ.ബി. പ്രജിത്ത്, അനിത അനിലൻ , പ്രിയ ലത പ്രസാദ് , സുനിത ജിനു
കെ കെ കൊച്ചുമുഹമ്മദ് , എം.കെ അബ്ദുൾ സലാം , എകെ നസീർ , ഷാജഹാൻ , റസാഖ് മാളിയേക്കൽ എന്നിവർ പങ്കെടുത്തു.

Related posts

എകെടിഎ മണലൂർ ഏരിയ കൺവൻഷൻ

Sudheer K

തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു

Sudheer K

പൂജാരിയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!