News One Thrissur
Updates

കുമാരൻ അന്തരിച്ചു.

കണ്ടശ്ശാംകടവ്: മാങ്ങാട്ടുകര വടക്കുംമുറി വീട്ടിൽ കുമാരൻ (75) അന്തരിച്ചു. സംസ്കാരം ഇന്ന് (17/10/25) രാവിലെ 10ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. സിപിഎം മാങ്ങാട്ടുകര ബ്രാഞ്ച് അംഗവും പികെഎസ് കാരമുക്ക് മേഖല കമ്മിറ്റി അംഗവുമാണ്‌. ഭാര്യ: പരേതയായ മണി. മക്കൾ: മനോജ്‌, പരേതയായ മഞ്ജു. മരുമകൾ: ദിൽന.

Related posts

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Sudheer K

ദേവു അന്തരിച്ചു

Sudheer K

*യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി*

Sudheer K

Leave a Comment

error: Content is protected !!