News One Thrissur
Updates

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം – കുഞ്ഞരങ്ങ് 2025

വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തിൻ്റെ അങ്കണവാടി കലോത്സവം – കുഞ്ഞരങ്ങ് 2025 തൃത്തല്ലൂർ കമല നെഹ്റു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മുരളി പെരുനെല്ലി എം എൽഎഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സി. പ്രസാദ് മുഖ്യാതിഥി ആയി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രന്യ ബിനീഷ്, ബ്ലോക്ക് പഞ്ചയത്തംഗം ഇബ്രാഹിം പടുവിങ്ങൽ, പഞ്ചായത്ത് മെമ്പർമാരായ എ.എസ്. സബിത്ത്, ഷെബീർ അലി, സി.എം. നിസാർ, ഷൈജ ഉദയകുമാർ, രേഖ അശോകൻ, ഐ. സി. ഡി. എസ്.സൂപ്പർവൈസർ ദീപ്തി എന്നിവർ സംസാരിച്ചു.

ക്യാപ്ഷൻ: വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം – കുഞ്ഞരങ്ങ് 2025 തൃത്തല്ലൂർ കമല നെഹ്റു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മുരളി പെരുനെല്ലി എം എൽഎഉദ്ഘാടനം നിർവഹിക്കുന്നു

Related posts

*കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഇസാഫ് ബാങ്കിൻ്റെ ചേർപ്പ് ബ്രാഞ്ചിലെ അസി മാനേജർ മരിച്ചു.*

Sudheer K

പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര എനർജി കമ്പനി.

Sudheer K

ചേർപ്പ് ഉപജില്ലാ കലോത്സവ സ്മരണിക ‘സ്മൃതിപഥം’ പ്രകാശനം ചെയ്തു

Sudheer K

Leave a Comment

error: Content is protected !!