News One Thrissur
Updates

മേരി അന്തരിച്ചു.

കണ്ടശ്ശാംകടവ്: വടക്കേ കാരമുക്ക് ചിറ്റിലപ്പിള്ളി വൈദ്യക്കാരൻ പരേതനായ ജോയ് ഭാര്യ മേരി (79) അന്തരിച്ചു. സംസ്കാരം ഇന്ന് (12/10/25) ഉച്ചതിരിഞ്ഞ് 4 ന് കണ്ടശ്ശാംകടവ് സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: തോമസ്, വർഗീസ്, ജോസഫ്, ജാൻസി. മരുമക്കൾ: എലിസബത്ത്, ഡാർലി, സീന, ഷാജൻ.

Related posts

ദിവാകരൻ അന്തരിച്ചു.

Sudheer K

തെരുവ് നായ ആക്രമണം; നടപടി സ്വീകരിക്കാത്ത മണലൂർ പഞ്ചായത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം.

Sudheer K

ഒക്ടോബറിലെ ക്ഷേമ പെൻഷൻ വിതരണം 27 മുതൽ; 812 കോടി അനുവദിച്ചു.

Sudheer K

Leave a Comment

error: Content is protected !!