News One Thrissur
Updates

തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: ലോട്ടറിയടിച്ച് ജീവിതം മാറിമറിയുന്നത് ആരുടെയാവും?. അതിനുള്ള ഉത്തരം ഇന്നറിയാം. കേരള ഭാഗ്യക്കുറിയുടെ 25 കോടി സമ്മാനത്തുകയുള്ള തിരുവോണം ബമ്പർ ടിക്കറ്റ് നറുക്കെടുപ്പ് ഇന്ന് നടക്കും. ഇതോടൊപ്പം 12 കോടിയുടെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും നടക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിലാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുപ്പും പ്രകാശനവും നിർവഹിക്കുന്നത്.

Related posts

മോഹൻദാസ് അന്തരിച്ചു.

Sudheer K

ക്ഷേത്രത്തിൽ നിന്നും 15 കിലോ തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

Sudheer K

വാടാനപ്പള്ളി തിരുനാളിന് തുടക്കമായി

Sudheer K

Leave a Comment

error: Content is protected !!