News One Thrissur
Updates

ചേറ്റുവ മഹല്ല് ഗസ്സ ഐക്യദാർഢ്യ ദിനം നടത്തി.

ചേറ്റുവ: ഫലസ്തീനിലെ ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ കൂട്ടകുരുതി നടത്തുന്ന ഇസ്രായേൽ നരഹത്യയിൽ പ്രതിഷേധിച്ച് ചേറ്റുവ മഹല്ല് ജുമാഅത്ത്‌ കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യദിനം സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് സലീം ഫൈസി
കൂട്ടപ്രാർത്ഥനക്ക് നേതൃത്വം നൽകി.
മഹല്ല് പ്രസിഡന്റ് ഉബൈദുള്ള അലി മുസ്‌ലിയാർ, ജനറൽ സെക്രട്ടറി എൻ.എം. അബ്ദുൽ ജലീൽ,
പി.ടി. അക്ബർ അലി, അഷറഫ് കൊട്ടിലിങ്ങൽ, ആർ.കെ. മുസ്തഫ, അക്ബർ ചേറ്റുവ, ബി.എം. ടി. റൗഫ്, നൗഷാദ് കൊട്ടിലിങ്ങൽ,
ലത്തീഫ് കെട്ടുമ്മൽ, മുസ്തഫ പുത്തൻപുരയിൽ, അബുൽ ജലാൽ, കലാം പുല്ലറകത്ത് എന്നിവർ നേത്യത്വം നൽകി.

Related posts

വാടാനപ്പള്ളിയിൽ ഇ ബി ഉണ്ണികൃഷ്ണൻ അനുസ്മരണം നടത്തി

Sudheer K

കണ്ടശ്ശാംകടവ് ജലോൽസവത്തിന് വിഹിതം അനുവദിച്ചില്ല; എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് യോഗം ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.

Sudheer K

ബാ​ങ്കി​ലെ ലോക്കറിൽ കയ​റി കൂ​ടി​യ മൂ​ർ​ഖ​ൻ പാമ്പി​നെ പി​ടി​കൂ​ടി

Sudheer K

Leave a Comment

error: Content is protected !!