News One Thrissur
Updates

ബാ​ങ്കി​ലെ ലോക്കറിൽ കയ​റി കൂ​ടി​യ മൂ​ർ​ഖ​ൻ പാമ്പി​നെ പി​ടി​കൂ​ടി

പെ​രി​ഞ്ഞനം: ബാ​ങ്കി​നു​ള്ളി​ൽ ക​യ​റി കൂ​ടി​യ മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി. പെ​രി​ഞ്ഞ​നം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ ഓ​ണ​പ​റ​മ്പ് ബ്രാ​ഞ്ചി​ന്റെ സ്ട്രോ​ങ് റൂ​മി​ൽ നി​ന്നാ​ണ് മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. മു​റി​ക്ക​ക​ത്ത് ശ​ബ്ദം കേ​ട്ട് ജീ​വ​ന​ക്കാ​ർ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ട​ത്. ചാ​ല​ക്കു​ടി ഫോ​റ​സ്റ്റി​ലെ ആ​ർ.​ആ​ർ.​ടി അം​ഗം കൂ​ളി​മു​ട്ടം സ്വ​ദേ​ശി അ​ൻ​സാ​രി​യെ​ത്തി​യാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. പാ​മ്പി​നെ ഫോ​റ​സ്റ്റി​ന് കൈ​മാ​റും.

Related posts

മണപ്പുറം സമീക്ഷയുടെ നാലാമത് പുരസ്കാര സമർപ്പണം നടത്തി.

Sudheer K

തൃശ്ശൂർ ജില്ലാ ഈഴവ സഭയുടെ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

Sudheer K

രവി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!