News One Thrissur
Updates

ബസ്സിൽ യാത്ര ചെയ്തിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീകാതിക്രമം, പ്രതി അറസ്റ് അറസ്റ്റിൽ

കൊടുങ്ങല്ലൂർ : സ്വകാര്യ ബസ്സിൽ യാത്ര ചെയ്തുകൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദേഹത്ത് സ്പർശിച്ച് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ പോലീസ് എടുത്ത കേസിലെ പ്രതിയായ എറിയാട് സ്വദേശി കാരിയക്കാട്ട് വീട്ടിൽ ജിതിൻ (26) എന്നയാളെയാണ്  തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച.ഒ ബി.കെ.അരുൺ, എസ്.ഐ കെ.ജി.സാലിം, ജി.എസ്.സി.പി.ഒ പി.ഗിൽബർട്ട് ജേക്കബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

നാട്ടിക ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി കുടുംബ സഗമം നടത്തി.

Sudheer K

കയ്പമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം

Sudheer K

വാക്കോ കിക്ക് ബോക്സിങ് ദേശീയചാമ്പ്യൻഷിപ്പ്: കാരമുക്ക് സ്വദേശി സൂര്യലക്ഷ്മിക്ക് വെള്ളി മെഡൽ

Sudheer K

Leave a Comment

error: Content is protected !!