News One Thrissur
Updates

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിൽ.

കൊച്ചി : സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡുകൾ തിരുത്തി മുന്നേറുകയാണ്.ചരിത്രത്തിലാദ്യമായി സ്വർണവില 77000 കടന്നു.680 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ പവൻ്റെ വില 77,640 രൂപയായി ഉയർന്നു.സെപ്തംബർ മാസാരംഭത്തിൽ തന്നെ വലിയ കുതിച്ചു ചാട്ടത്തോടെയാണ് വിപണി തുറക്കുന്നത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 10,000 രൂപയ്ക്ക് അടുത്തെത്തി. 9,705 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. ചിങ്ങ മാസത്തിലെ വിവാഹ വിപണിയിൽ വൻ ആശങ്കയാണ് സ്വർണവില സൃഷ്ടിക്കുന്നത്.

Related posts

ബാബു അന്തരിച്ചു.

Sudheer K

മലമ്പനി : അവിണിശേരിയൽ പ്രതിരോധ പ്രവർത്തനം ആരംഭിച്ചു

Sudheer K

മുൻ എംഎൽഎ ബാബു എം പാലിശ്ശേരി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!