News One Thrissur
Updates

മുക്കുപണ്ടം പണയം വെച്ച് 12 ലക്ഷം തട്ടിയ യുവതി പിടിയിൽ

തൃശൂർ: വടക്കാഞ്ചേരിയിലെ സ്വകാര്യ ധനമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 12 ലക്ഷത്തിലധികം രൂപ തട്ടിയ കേസിൽ യുവതി പിടിയിൽ. പീച്ചി സ്വദേശിനി ശിവപ്രിയയാണ് അറസ്റ്റിലായത്.

Related posts

ദേവകി അന്തരിച്ചു.

Sudheer K

മനക്കൊടി അങ്കണവാടി കോൺക്രീറ്റ് റോഡ് തുറന്നു.

Sudheer K

കാഞ്ഞാണിയിലെ ഗതാഗതക്കുരുക്ക്: ഇന്ന് മുതൽ ക്രമീകരണം.

Sudheer K

Leave a Comment

error: Content is protected !!