News One Thrissur
Updates

ചേർപ്പ് ജൂബിലി തേവർ പാടശേഖരത്തിൽ മുണ്ടകൻ കൃഷി; ഒരുക്കങ്ങൾ തുടങ്ങി.

ചേർപ്പ്: ജൂബിലി തേവർ പാടശേഖരത്തിൽ 2025-26 വർഷത്തെ മുണ്ടകൻ കൃഷി ഇറക്കുന്നതിന് വേണ്ടി പാടശേഖരത്തിലെ വെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്നതിൻ്റെ മോട്ടോർ സ്വച്ച് ഓൺ സബ് കളക്ടർ അഖിൽ വി മേനോൻ നിർവഹിച്ചു പടവ് പ്രസിഡൻ്റ് മജീദ് മുത്തുള്ളിയാൽ അധ്യക്ഷനായി. ജില്ലാ കോൾ കർഷക സംഘം സെക്രട്ടറി കെ. കെ കൊച്ചു മുഹമ്മദ് , ചേർപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് സുജിഷ കള്ളിയത്ത്, പി.ആർ.വർഗീസ് മാസ്റ്റർ, സുനിത ജിനു, എ.കെ. അരവിന്ദാക്ഷൻ ടി.എൻ. ഉണ്ണികൃഷ്ണൻ ഷാജഹാൻ, ശങ്കരൻ , രാധാകൃഷ്ണൻ, സുധൻ കണ്ണോളി. കെ.എ. മജീദ്, ഫൈസൽ, ശിവരാമൻ, ഹംസ ,സിറാജു ,സുധീർ അബു എന്നിവർ പങ്കെടുത്തു.

Related posts

സംസ്ഥാന പാതയിൽ വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴിയിൽ ബൈക്ക് മറിഞ്ഞ് അന്തിക്കാട് മഹല്ല് ഖത്തീബിന് പരിക്ക്.

Sudheer K

നാട്ടികയിൽ കോൺഗ്രസിൻ്റെ കുറ്റ വിചാരണ സദസ്സ്

Sudheer K

വയോധികയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!