News One Thrissur
Updates

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരും,രണ്ട് ജില്ലയിൽ ഓറഞ്ചും, തൃശൂർ ഉൾപ്പടെ ഏഴ് ജില്ലയിൽ യെല്ലോ അലർട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസംകൂടി ശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലെ മലയോര പ്രദേശത്തുള്ളവരും നദിതീരത്തുള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

Related posts

കൊച്ചുമോൻ അന്തരിച്ചു.

Sudheer K

കയ്പമംഗലം ദേശീയ പാതയിൽ ടിപ്പർ ലോറിക്ക് പിന്നിൽ മീൻ ലോറി ഇടിച്ച് അപകടം

Sudheer K

ശിവരാത്രി: തൃപ്രയാറിൽ നിന്നും ആലുവയിലേക്ക് കെ എസ് ആർടിസിയുടെ സ്പെഷ്യൽ ബസ് സർവീസ്.

Sudheer K

Leave a Comment

error: Content is protected !!