News One Thrissur
Updates

തൃപ്രയാറിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് നിലത്ത് വീണ യുവതിയുടെ ദേഹത്ത് ലോറി കയറി.

തൃപ്രയാർ: സെന്ററിൽ നാഷണൽ പെർമിറ്റ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് നിലത്ത് വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. അപകടത്തിൽ യുവതിക്ക് ഗുരുതര പരിക്കേറ്റു. ചെന്ത്രാപ്പിന്നി സ്വദേശിനി കോമരത്ത് വീട്ടിൽ സോമൻ മകൾ സിഞ്ചു(36)വിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. പരിക്കേറ്റ ഇവരെ തൃപ്രയാർ ആക്പ്രവർത്തകർ തൃശ്ശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related posts

അന്തിക്കാട് നബിദിനാഘോഷം നടത്തി.

Sudheer K

ഗുരുവായൂരപ്പന്റെ നടയിൽ ശ്രുതിക്ക് പുതുജീവിതം, സന്ദീപ് താലിചാർത്തി

Sudheer K

ഗോപി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!