News One Thrissur
Updates

നാളെ അതിതീവ്രമഴ: തൃശൂരിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തിരുവന്തപുരം: സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

Related posts

കണ്ടശാംകടവ് ജലോത്സവത്തിന് കൊടിയേറി.

Sudheer K

നാട്ടികയിൽ കൾച്ചറൽ സെന്ററിന് ശിലയിട്ടു.

Sudheer K

ചാത്തുണ്ണി മാസ്റ്റർ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!