News One Thrissur
Updates

മിൽമയുടെ പാൽ വണ്ടി അപകടത്തിൽപ്പെട്ടു; 700ലിറ്റർ പാൽ റോഡിൽ ഒഴുകിപ്പോയി.

ചാലക്കുടി: മേലൂർ ജംഗ്ഷനിൽ പാൽ വണ്ടി അപകടത്തിൽപ്പെട്ടു. മിൽമക്കായി പാൽ കയറ്റി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ വാൻ ഡ്രൈവർക്ക് പരിക്കേറ്റു. വേലൂർ സ്വദേശി സനലിനാണ് പരിക്കേറ്റത്.

700 ഓളം ലിറ്റർ പാൽ റോഡിൽ ഒഴുകിപ്പോയി. ബൈക്കിന് മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായാണ് അപകടം.

Related posts

സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

Sudheer K

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

തളിക്കുളം പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു.

Sudheer K

Leave a Comment

error: Content is protected !!