Updatesബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് July 22, 2025 Share1 തൃശ്ശൂർ: ചേലക്കര കിള്ളിമംഗലത്തിന് സമീപം സ്വകാര്യബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. കാലിന് ഗുരുതര പരിക്കേറ്റ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.