Updatesബാലകൃഷ്ണൻ അന്തരിച്ചു. July 22, 2025 Share0 പെരിഞ്ഞനം വെസ്റ്റ് : രാമത്ത് ഗോവിന്ദൻ മകൻ ബാലകൃഷ്ണൻ (84) അന്തരിച്ചു. ഭാര്യ: പരേതയായ വത്സല. മക്കൾ: രജനി, രാജേഷ്, സിന്ധു.