Updatesഅബ്ദുള്ള കുട്ടി അന്തരിച്ചു July 22, 2025 Share0 പെരിഞ്ഞനം: ഈസ്റ്റ് പൊന്മാനികുടം പള്ളിക്ക് തെക്കു വശം മതിലകത്തു വീട്ടിൽ പരേതനായ സൈതു മുഹമ്മദ് മകൻ അബ്ദുള്ള കുട്ടി (67) അന്തരിച്ചു. ഭാര്യ: ലൈല. മക്കൾ: സബിത, ഷജാസ്, ഷാനിബ. മരുമക്കൾ: സഗീർ, സാലിഹ, ഷമീർ.