News One Thrissur
Updates

ചിറക്കൽ പാലം നിർമ്മാണം വൈകുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്.

പഴുവിൽ: ചിറക്കൽ പാലം ഉടൻ നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ചാഴുർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴുവിൽ സെൻ്ററിൽ നിന്ന് ചിറക്കൽ സെന്ററിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി. മുൻ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ചാഴുർ മണ്ഡലം പ്രസിഡൻ്റ് ഷൈജു സായിറാം അധ്യക്ഷത വഹിച്ചു. അഡ്വ. സുനിൽ ലാലൂർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് ജോൺ ജേക്കബ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സിജോ ജോർജ്, മുൻ ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ. അശോകൻ, കെ.കെ. രാജേഷ്, പി.കെ. ഇബ്രാഹിം, അശോകൻ കോമത്ത് കാട്ടിൽ, കെ.എസ്. സന്ദീപ്, സി.എം. പരമശിവൻ ജോഷി ആലപ്പാട്ട്, പൈലി ആന്റണി, റാഫി കൊമ്പൻ, കെ.കെ. രാജീവ്, എന്നിവർ സംസാരിച്ചു.

.

Related posts

പെരിങ്ങോട്ടുകര കാനാടിക്കാവിൽ ആനയൂട്ടിന് ആയിരങ്ങൾ എത്തി

Sudheer K

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: തൃപ്രയാറിൽ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം

Sudheer K

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി രജ്ഞില ഗിരിയും വൈസ് പ്രസിഡന്റായി സി.എം. നൗഷാദും ചുമതലയേറ്റു.

Sudheer K

Leave a Comment

error: Content is protected !!