പഴുവിൽ : ആദ്യകാല കൊപ്ര വ്യാപാരി പഴുവിൽ മുക്കിലക്കാടിനു സമീപം കറപ്പം വീട്ടിൽ കുഞ്ഞിമൊയ്തു (96) അന്തരിച്ചു. ഭാര്യമാർ: പരേതയായ ഐശീവി, ബീവാത്തുമ്മ . മക്കൾ: ഷരീഫ് (ദുബായ്, പരേതനായ അശറഫ് , ഷംസുദ്ദീൻ (ദുബായ്), ലത്തീഫ് , നൂറുദ്ദീൻ, സുലൈഖ, ഫാത്വിമ, നൂർജഹാൻ, ഹസീന. മരുമക്കൾ : നൂറ, വാഹിദ, റഷീദ, സജന,ഫമിദ, ഹമീദ്, ബഷീർ, ഷരീഫ്, അബ്ദുൾ സലാം. കബറടക്കം ചൊവ്വാഴ്ച രാവിലെ 10 ന് ചിറക്കൽ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.
previous post
