News One Thrissur
Updates

അരിമ്പൂരിൽ വഴിയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി ആംബുലൻസ് നിർത്താതെ പോയി

അരിമ്പൂർ: കുന്നത്തങ്ങാടിയിൽ റോഡരികിൽ നിന്നയാളെ ചീറിപ്പാഞ്ഞ് എത്തിയ ആംബുലൻസ് ഇടിച്ചുവീഴ്ത്തി. തളിക്കുളത്തുള്ള മെക്സിക്കൻ ആംബുലൻസാണ് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത്. ഇടിയേറ്റ് വീണത് കണ്ടിട്ടും ആംബുലൻസ് നിർത്താതെ പാഞ്ഞു പോവുകയായിരുന്നുവെന്ന് പറയുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അരിമ്പൂരിലെ മെഡ് കെയർ ആംബുലൻസ് എത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. കൈക്കും കാലിലും പരിക്കേറ്റു കിടന്ന അരിമ്പൂർ സ്വദേശി ബാബു (53) വിനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related posts

കോയമ്മ തങ്ങൾ അന്തരിച്ചു.

Sudheer K

തൃശൂരിൽ ട്രെയിൻ തട്ടി ഗൃഹനാഥൻ മരിച്ചു.

Sudheer K

കൊടുങ്ങല്ലൂരിൽ യുവാവിനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവം: കൂനമ്മാവിലെ ആശ്രമ ഉടമയടക്കം മൂന്ന് പേർ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!