News One Thrissur
Updates

രാഷ്‌ട്രപതി ദ്രൗപതി മുർമു തൃശൂരിലെത്തി.

തൃശൂർ: രാഷ്‌ട്രപതി ദ്രൗപതി മുർമു ജില്ലയിലെത്തി. കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളേജിലെ ഹെലിപ്പാഡിൽ ഇറങ്ങിയ രാഷ്‌ട്രപതിയെ ഗവർണർ ഓം പ്രകാശ് മാത്തൂർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി. എം. ജോൺ, തൃശ്ശർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, എം.എൽ.എ രാജൻ ജെ. പല്ലൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തൃശൂരില്‍ വൈദ്യരത്‌നം ആയുര്‍വേദകോളജിന്റെ സുവര്‍ണ ജൂബിലി സമാപനം ഉദ്ഘാടനം. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം എന്നിവയാണ് ഇന്നത്തെ പരിപാടി.

Related posts

അഴീക്കോട് ബീച്ചിൽ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു.

Sudheer K

വലപ്പാട് പഞ്ചായത്ത് മെംബർ കെ.എ. വിജയൻ അന്തരിച്ചു.

Sudheer K

വീട്ടിലിരുന്ന് പത്താം ക്ലാസ് പരീക്ഷ എഴുതിയ തളിക്കുളം സ്വദേശിനി അനീഷക്ക് മിന്നും ജയം.

Sudheer K

Leave a Comment

error: Content is protected !!