News One Thrissur
Updates

രാഷ്ട്രപതിയുടെ ഗുരുവായൂരിൽ 27 ന് സന്ദർശനം നടത്തും; ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി

ഗുരുവായൂർ: രാഷ്ട്രപതി ദ്രൗപദി മുര്‍മു 27ന് ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തും. ഹെലികോപ്റ്ററില്‍ 27ന് വൈകീട്ട് 3.10ന് ഗുരുവായൂര്‍ ശ്രികൃഷ്ണ കോളജ് ഹെലിപാഡില്‍ ഇറങ്ങി 3.30ന് ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും.3.30നും 4നും ഇടയില്‍ ക്ഷേത്രദര്‍ശനം നടത്തും. 5ന് മടങ്ങും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ചൂണ്ടല്‍ – ഗുരുവായൂര്‍ റോഡില്‍ 26നും 27നും ഉച്ചകഴിഞ്ഞ് രണ്ടുമണിക്കൂര്‍ വീതം ഗതാഗത നിയന്ത്രണം ഉണ്ടാകും. ക്ഷേത്രദര്‍ശന സമയത്ത് ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല.

Related posts

മനക്കൊടിയിൽ യുവതിക്ക് വെട്ടേറ്റു.

Sudheer K

തളിക്കുളം പഞ്ചായത്ത് എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

Sudheer K

കാരമുക്ക് ചാത്തംകുളങ്ങര ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം.

Sudheer K

Leave a Comment

error: Content is protected !!