News One Thrissur
Updates

സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; നവംബർ 3 മുതൽ സർവീസുകൾ നിർത്തുമെന്ന് ബസുടമകൾ

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നവംബർ 3 മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്ത‌് ബസ് ഉടമ സംയുക്ത സമിതി. ഒക്ടോബർ 6ന് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കെന്ന് ബസുടമകൾ അറിയിച്ചു.

Related posts

പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര എനർജി കമ്പനി.

Sudheer K

ചാമക്കാല ബിച്ചിൽ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; ഡ്രൈവർ അറസ്‌റ്റിൽ, കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തി കേസെടുത്തു.

Sudheer K

തൃശ്ശൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടിപ്പർ ലോറിയിടിച്ച് അപകടം; ടിപ്പറിന്റെ കാബിനിൽ കുടുങ്ങി ഡ്രൈവർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!