തൃശൂർ: പുഴയ്ക്കൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് യുവാക്കളുടെ ക്രൂരമർദനം. സൂപ്പർമാർക്കറ്റ് അടച്ചശേഷം അകത്ത് കയറണമെന്ന് പറഞ്ഞാണ് മർദനം. തൃശൂർ സ്വദേശികളായ വിജീഷ്, സബീഷ് എന്നിവരാണ് മർദിച്ചത്; മർദനത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. പോലീസ് അന്വേഷണം ആരംഭിച്ചു.
previous post
