News One Thrissur
Updates

വനപാലകർ സ്ഥാപിച്ച കെണിക്കൂട്ടിൽ പുലി കുടുങ്ങി.

ചാലക്കുടി: കോടശ്ശേരി വെട്ടിക്കുഴിയിൽ വനപാലകർ സ്ഥാപിച്ച കെണിക്കൂട്ടിൽ പുലി കുടുങ്ങി. ചക്കാലക്കൽ റോയിയുടെ വീട്ടുമുറ്റത്തെ കോഴിക്കൂട് തകർത്ത് കോഴികളെ കൊന്നുതിന്നതിനെ തുടർന്നാണ് പുലിക്കായി വനപാലകർ കെണിക്കൂടൊരുക്കി കാത്തിരുന്നത്, ഈ കൂട്ടിലാണ് ചൊവ്വാഴ്ച പുലർച്ചയോടെ പുലി അകപ്പെട്ടത്

Related posts

സൗജന്യ സംഭാര വിതരണവുമായി ടെൻ പ്ലസ് കൂട്ടായ്മ

Sudheer K

തീരദേശ മേഖലയിൽ പാചക വാതകം ബുക്ക് ചെയ്തവർക്ക് സമയത്തിന് ലഭിക്കുന്നില്ലന്ന് ആക്ഷേപം.

Sudheer K

കതിരണിഞ്ഞ പാടശേഖരത്തിൽ അറിവിന്റെ കൊയ്ത്ത് ശേഖരിച്ച് കുരുന്നുകൾ

Sudheer K

Leave a Comment

error: Content is protected !!