News One Thrissur
Updates

ദി അന്തിക്കാട്സ് യുഎഇ അസ്സോസിയേഷൻ 34ാത് കുടുംബ സംഗമം

അന്തിക്കാട്: ദി അന്തിക്കാട്സ് യുഎഇ അസ്സോസിയേഷൻ 34ാത് കുടുംബ സംഗമം അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു.പ്രോഗം ചെയർമേൻ തണ്ടേയ്ക്കൽ മോഹനൻ അധ്യക്ഷത വഹിച്ചു. സംവിധായകൻ സാൻ്റോ തട്ടിൽ മുഖ്യാതിഥിയായി. അന്തിക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രാജീവ് സുകുമാരൻ, സിദ്ധാർത്ഥൻ ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ജേതാവ് സുനിൽഘോഷ്, ജോ. കൺവീനർ സക്കീർ ഹുസൈൻ പതിപറമ്പത്ത, പഞ്ചായത്തംഗം സിമി ജോജു, യുഎഇ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി ട്രഷറർ ഷൈൻ കൂനത്ത്, ജോ. കൺവീനർ ബിജു രവി, ഓഫീസ് സെക്രട്ടറി യതി തണ്ടേയ്ക്കൽ, രാമചന്ദ്രൻ തണ്ട്യയക്കൽ എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയ കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. യു. എ. ഇ .അസ്സോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

Related posts

ശാരദ അന്തരിച്ചു

Sudheer K

ചാഴൂരിൽ വനിതകൾക്ക് കറവ പശുക്കളെ വിതരണം ചെയ്തു.

Sudheer K

മതിലകത്ത് കാർ കടകളിലേക്ക് ഇടിച്ചു കയറി അപകടം.

Sudheer K

Leave a Comment

error: Content is protected !!