News One Thrissur
Updates

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ച് അപകടം. സ്കൂട്ടർ യാത്രികന് പരിക്കേറ്റു.

കുന്നംകുളം: അക്കിക്കാവ് കമ്പിപാലത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ച് അപകടം. സ്കൂട്ടർ യാത്രികന് പരിക്കേറ്റു. ഇന്ന് രാവിലെ 8.30 നായിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബസ് എതി ദിശയിലായിരുന്ന സ്കൂട്ടറിലും തൊട്ടപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ തകർന്നു. കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു. ഈ ഭാഗത്ത് മഴ സമയത്ത് വാഹനങ്ങളുടെ അമിതവേഗത സ്ഥിരമായി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

Related posts

പടിയം ചൂരക്കോട് ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിച്ചു.

Sudheer K

കേരള ജേർണലിസ്റ്റ് യൂണിയൻ ലഹരി വിരുദ്ധ പ്രതിജ്ഞയും പൊതുയോഗവും നടത്തി.

Sudheer K

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ ജപമാല റാലി നടത്തി

Sudheer K

Leave a Comment

error: Content is protected !!