അന്തിക്കാട്: ആൽ സെൻ്ററിനു കിഴക്ക് ജവാൻ റോഡിൽ പൊറുത്തൂര് പള്ളിക്കുന്നത്ത് പരേതനായ അന്തോണി ഭാര്യ മേരി (77) അന്തരിച്ചു. സംസ്കാരം വെള്ളി രാവിലെ 10.30ന് അന്തിക്കാട് സെൻ്റ് ആൻ്റണീസ് പള്ളിയിൽ സെമിത്തേരിയിൽ. മക്കൾ: ലിസി, ജെസ്സി, മിനി, ഡേവിസ്. മരുമക്കൾ: വർഗ്ഗീസ്സ്, വിൻസന്റ്, ജോൺസൻ, ബെസി
