News One Thrissur
Updates

ചെത്തുതൊഴിലാളി സഹകരണ സംഘത്തിൻ്റെ നവീകരിച്ച പെരിങ്ങോട്ടുകര ബ്രാഞ്ച് ഓഫീസ് തുറന്നു.

പെരിങ്ങോട്ടുകര: തൃശൂർ താലൂക്ക് ചെത്തുതൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘത്തിൻ്റെ നവീകരിച്ച പെരിങ്ങോട്ടുകര ബ്രാഞ്ച് ഓഫീസും നീതി മെഡിക്കൽ സ്റ്റോറും മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് സി.ആർ.മുരളീധരൻ അധ്യക്ഷനായി. ഗീതാഗോപി എംഎൽഎ, സപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി ലക്ഷ്മി വസന്തൻ, താന്ന്യം പഞ്ചായത്ത് പ്രസിഡൻ്റ് എൻ.എ. പീതാംബരൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.പി. സന്ദീപ്, ഡിസിസി മുൻ പ്രസിഡൻ്റ് ജോസ് വള്ളൂർ, ടി.കെ. മാധവൻ, കെ.എം.ജയദേവൻ, വി.ആർ.മനോജ്, സംഘം സെക്രട്ടറി കെ.വി. വിനോദൻ, വൈസ് പ്രസിഡൻ്റ് എം.ആർ. മോഹനൻ എന്നിവർ സംസാരിച്ചു.

Related posts

അടുത്ത മൂന്ന് മണിക്കൂറിൽ തൃശ്ശൂർ ഉൾപ്പടെ 13 ജില്ലകളിൽ മഴക്ക് സാധ്യത

Sudheer K

എട്ട് പേർ മരിച്ച കയ്പമംഗലം വാഹനാപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

Sudheer K

പോസ്റ്റർ പതിപ്പിച്ചതിൽ പൊലീസിൽ പരാതി നൽകി ടി.എൻ. പ്രതാപൻ

Sudheer K

Leave a Comment

error: Content is protected !!