News One Thrissur
Updates

സതീശകൃഷ്ണൻ അന്തരിച്ചു.

തളിക്കുളം : ഹെൽത്ത് സെൻ്ററിന് പടിഞ്ഞാറ് കാഞ്ഞങ്ങാട്ട് കെ.കെ സതീശകൃഷ്ണൻ (81) അന്തരിച്ചു. ഭാര്യ : പരേതയായ കുഞ്ഞമ്മ. മക്കൾ: കെ.എസ് അഭിലാഷ് (സെൻട്രൽ ലാബ് ), സ്വപ്ന. മരുമകൾ :ദീപ്‌തി. സംസ്കാരം ശനിയാഴ്ച രാവിലെ നാട്ടിക പൊതുശ്മശാനത്തിൽ

Related posts

ചേർപ്പിൽ ബസ്സിന് പിറകിൽ കാറിടിച്ച് നാല് പേർക്ക് പരിക്ക്

Sudheer K

തളിക്കുളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു.

Sudheer K

തൃശൂര്‍ കോര്‍പ്പറേഷന്‍ കൗൺസിൽ യോഗത്തിനിടെ ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം; അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Sudheer K

Leave a Comment

error: Content is protected !!