Updatesതങ്കമണി അന്തരിച്ചു May 22, 2026 Share0 പെരിങ്ങോട്ടുകര: താന്ന്യം ചിറയത്ത് കുട്ടൻ ഭാര്യ തങ്കമണി (76) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: രമേഷ്, സുരേഷ്, ദിനേഷ്. മരുമക്കൾ: സിന്ധു, സുജിത, സൗമ്യ.