News One Thrissur
Updates

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ ദിനാചരണം നടത്തി

പെരിങ്ങോട്ടുകര : താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രിയും,കോൺഗ്രസ്സ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 35-ാം മത് രക്തസാക്ഷിത്വ ദിനാചരണം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ നടത്തി. പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ആന്റോ തൊറയൻ അനുസ്മരണ പ്രഭാഷണം നടത്തി. രാമൻ നമ്പൂതിരി, ഹബീബുള്ള, കെ.എൻ. വേണുഗോപാൽ, പോൾ പുലിക്കോട്ടിൽ, നിസ്സാർ കുമ്മം കണ്ടത്ത്, അശോക് കോമത്തുക്കാട്ടിൽ,ഷി ഷിഹാബ് താന്ന്യം, ലൂയീസ് താണിക്കൽ, രേണുക റിജു, എന്നിവർ പ്രസംഗിച്ചു

Related posts

ചേർപ്പിൽ പരസ്പരം ഏറ്റുമുട്ടിയ യുവാക്കൾ അറസ്റ്റിൽ.

Sudheer K

മനക്കൊടിയിൽ യുവതിക്ക് വെട്ടേറ്റു.

Sudheer K

ഇന്ധന വിലവർദ്ധനവ്: തൃപ്രയാറിൽ കോൺഗ്രസ് പ്രതിഷേധ സമരം നടത്തി.

Sudheer K

Leave a Comment

error: Content is protected !!