News One Thrissur
Updates

മുഖ‍്യമന്ത്രി വി.ഡി സതീശനും 20 മന്ത്രിമാരും അധികാരമേറ്റു;

തിരുവനന്തപുരം: കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 24-ാമത്തെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത‍്യപ്രതിജ്ഞ. ദൈവ നാമത്തിലായിരുന്നു സതീശൻ സത‍്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത‍്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കോൺഗ്രസ്സ് അഖിലേന്ത്യാ നേതക്കളായ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എം പി പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ‍്യമന്ത്രി രേവന്ദ് റെഡ്ഡി, കർണാടക മുഖ‍്യമന്ത്രി സിദ്ധരാമയ്യ, കർണാടക ഉപമുഖ‍്യമന്ത്രി ഡി.കെ. ശിവകുമാർ എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മറ്റ് കക്ഷി നേതാക്കൾ തുടങ്ങിയവർ സത‍്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

Related posts

ഭാര്യയുടെ മാതാപിതാക്കളെ ആക്രമിക്കുകയും കാർ തല്ലിപ്പൊളിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.

Sudheer K

സ്വർണവില താഴേക്ക് !പവന് 520 കുറഞ്ഞു

Sudheer K

മണപ്പുറം വയോജന ക്ഷേമസമിതിയുടെ ഡോ ബിആർ അംബേദ്ക്കർ സ്മൃതിപുരസ്കാരം നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്

Sudheer K

Leave a Comment

error: Content is protected !!