News One Thrissur
Updates

തൃശ്ശൂരിൽ മയക്കുമരുന്ന് വേട്ട; രണ്ട് പേർ അറസ്റ്റിൽ.

തൃശൂർ: വാണിയമ്പാറയിൽ കാറിൽ കടത്തിയ 25 ഗ്രാം എംഡിഎംഎ യുമായി രണ്ട് പേരെ എക്സൈസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി ബിബിൻ രാജ്, കുരിയച്ചിറ സ്വദേശി ഷൈൻ ജോസ് എന്നിവരെ അറസ്റ്റ് ചെയ്തു.

Related posts

മേനക അന്തരിച്ചു.

Sudheer K

ആറ് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ്

Sudheer K

പ്രസാദ് കുമാർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!