News One Thrissur
Updates

ബൈക്കുകൾ കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു

മാള: അഷ്ടമിച്ചിറ റൂട്ടിലെ വടമയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കുണ്ട്. മാള സ്വദേശി പാറക്കാടൻ വീട്ടിൽ ഫ്രാൻസീസ് (58) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് ഒന്നരയോടെ വടമ എൽപി സ്കൂളിന് മുന്നിലായിരുന്നു അപകടം, ഗുരുതരമായി പരുക്കേറ്റ ഫ്രാൻസിസിനെ മാള ഗുരുധർമ്മം മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പരിക്കേറ്റ മറ്റൊരു ബൈക്ക് യാത്രികനായ ആളൂർ സ്വദേശി ഹെൽവിനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ക്ഷേമ പെൻഷൻ 2000 രൂപയായി വർധിപ്പിച്ചു.

Sudheer K

കാരമുക്കിൽ വിടിൻ്റെ മേൽക്കുര തകർന്നു വിണു; മൂന്നംഗ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Sudheer K

ഉത്സവത്തിനിടെ ആന തുമ്പിക്കൈ കൊണ്ട് എടുത്ത് എറിഞ്ഞു; യുവാവിന് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!