News One Thrissur
Updates

ഹരിദാസൻ അന്തരിച്ചു.

ചേർപ്പ് : വലിയചേനം പറേക്കാട്ടുവളപ്പിൽ പരേതനായ ദാമോദരൻ മകൻ ഹരിദാസൻ (71) അന്തരിച്ചു. ചേനം ക്ഷീരസംഘം റിട്ട:ജീവനക്കാരനായിരുന്നു. ഭാര്യ :കാഞ്ചന. മക്കൾ :സനീഷ്, സിബീഷ്, സംഗീത.
മരുമക്കൾ :നിജി, സിനു, പ്രദീപ്.

Related posts

ഷാഫി പറമ്പിൽ എംപിക്ക് നേരെ പോലീസ് അതിക്രമം: കയ്പമംഗലത്ത് കോൺഗ്രസ്സ് പ്രതിഷേധം

Sudheer K

എസ്.എന്‍.ഡി.പി.യോഗം തളിക്കുളം അമ്പലനട ശാഖയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം നാളെ

Sudheer K

തൃത്തല്ലൂർ കൊറ്റായി ചാളിപ്പാട്ട് അന്നപൂർണ്ണേശ്വരി ക്ഷേത്രോത്സവം ആഘോഷിച്ചു

Sudheer K

Leave a Comment

error: Content is protected !!