News One Thrissur
Updates

എൽഡിഎഫ് മണലൂർ നിയോജക മണ്ഡലം വികസന രേഖ പ്രകാശനം ചെയ്തു.

വെങ്കിടങ്ങ്: കഴിഞ്ഞ 5 വർഷംമണലൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ച് എൽഡിഎഫ് മണലൂർ നിയോജക മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ വികസന രേഖ പ്രകാശനം ചെയ്തു. വെങ്കിടങ്ങ് തൊയക്കാവ് വാട്ടർ ടാങ്ക് പരിസരത്ത് ബുധനാഴ്ച്ച വൈകീട്ട് നടന്ന പരിപാടിയിൽ ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്തിന് ആദ്യ പ്രതി നൽകി മുരളി പെരുനെല്ലി എം എൽ എ പ്രകാശനം ചെയ്തു. എൽ ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ വി ആർ മനോജ് അധ്യക്ഷനായി. കൺവീനർ ടി വി ഹരിദാസൻ ,സി പി ഐ എം മണലൂർ ഏരിയ സെക്രട്ടറി പി എ രമേശൻ, വി എൻ സുർജിത്ത് ,പി ജി സുബിദാസ്, കെ എ ബാലകൃഷ്ണൻ, സി ആർ ദിലീപ്, ഷീജ രാജീവ്, കെ കെ ബാബു.എന്നിവർ സംസാരിച്ചു.

Related posts

തൃശൂർ നഗരത്തിൽ വൻ രാസ ലഹരിവേട്ട.

Sudheer K

ബസ്സപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു; നിയന്ത്രണം വിട്ട ബസ് പറമ്പിലേക്ക് ഇടിച്ചുകയറി.

Sudheer K

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!