വലപ്പാട്: കോതകുളം ബീച്ച് ഡിസ്‌ക്കോ സെൻ്ററിനു വടക്ക് പുതിയ വീട്ടിൽ പരേതനായ ഹമീദിൻ്റെ മകൻ നാസർ(60) അന്തരിച്ചു. കബറടക്കം ചൊവ്വാഴ്ച രാവിലെ 9 ന് ചാലുകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: റഹ്‌മത്ത്. മക്കൾ: സുറുമി, രോഷൻ (ഖത്തർ). മരുമകൻ: ഫൈസൽ (ബഹറൈൻ).
previous post
next post
