ചേറ്റുവ: സെന്റർ പള്ളിക്ക് പടിഞ്ഞാറ് പണിക്കവീട്ടിൽ പരേതനായ അബ്ദുൽ റഹ്മാൻ ഹാജി ഭാര്യ ഫാത്തിമ(85) അന്തരിച്ചു. ഖബറടക്കം നടത്തി. മക്കൾ: പരേതനായ അബ്ദുൽ ഖാദർ, സൈനബ, ആയിഷ, ഹജറ, മുഹമ്മദ് അലി, മൈമൂന, ബഷീർ, സുഹറ. മരുമക്കൾ: താഹിറ, അബൂബക്കർ, പരേതനായ മൊഹിയുദ്ദീൻ, അബ്ദുൽ റസാഖ്, ശൈഖ, നസീർ, ഷിജില, സുനിൽ റഹ്മാൻ.
