Updatesകുട്ടൻ അന്തരിച്ചു. March 15, 2026 Share0 അന്തിക്കാട്: കൊടൈക്കനാൽ റോഡിൽ പള്ളിപ്പാട്ട് കുട്ടൻ (70) അന്തരിച്ചു. സംസ്കാരം ഇന്ന് (15/3/26) ഉച്ചയക്ക് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: അറുമുഖൻ, പരേതരായ തങ്ക, മണി.