News One Thrissur
Updates

സുധൻ അന്തരിച്ചു.

ചേർപ്പ് : ചേനം ചെമ്പി പറമ്പിൽ പരേതനായ രാഘവൻ മകൻ സുധൻ (62 ) അന്തരിച്ചു. എൻസിപി പാറളം മണ്ഡലം കമ്മിറ്റി പ്രസിഡൻ്റും ചേനം തരിശു പടവ് നെൽകർഷക മിത്ര അവാർഡ് ജേതാ വുമായിരുന്നു. ഭാര്യ: ഉഷ. മക്കൾ: രാഗി വിനോദ്, ആര്യ വിബിഷ്

Related posts

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ച് അപകടം. സ്കൂട്ടർ യാത്രികന് പരിക്കേറ്റു.

Sudheer K

ചാവക്കാട് മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

Sudheer K

തളിക്കുളത്ത് വീട്ടുമുറ്റത്ത് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ ബിജെപി നേതാക്കൾ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!