Updatesജമീല അന്തരിച്ചു. February 26, 2026 Share0 കയ്പമംഗലം: കാളമുറി പോക്കാക്കില്ലത്ത് അബ്ദുൽ ഖാദർ (റുബിയാൻ) ഭാര്യ ജമീല (65) അന്തരിച്ചു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 ന് ചളിങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: അബ്ദുൽ വാഹിദ്, ഷിയാദ്.