News One Thrissur
Updates

മണലൂർ പഞ്ചായത്ത് വികസന സെമിനാർ: ആരോഗ്യ മേഖലക്ക് മുൻഗണന.

കാഞ്ഞാണി : ഉൽപ്പാദന, ആരോഗ്യ, സേവന മേഖലകൾക്ക് മുൻഗണന നൽകുന്ന വിവിധങ്ങളായ പദ്ധതി കൾക്ക് മണലൂർ പഞ്ചായത്ത് വികസന സെമിനാർ രൂപം നൽകി. മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിജി മോഹൻദാസ് അധ്യക്ഷയായി.
വൈസ് പ്രസിഡന്റ്‌ പി.കെ. ചന്ദ്രൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷീബ സന്തോഷ്‌, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി.എൻ. സുർജിത്ത്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ പി.കെ. കൃഷ്ണൻ, കാവ്യ പ്രശോഭ്, കെ.കെ. പ്രകാശൻ , വി.വി. സജീന്ദ്രൻ, വിലാസിനി വേണുഗോപാൽ, കെ.വി. വിനോദൻ, കെ.വി. ഡേവിസ്
എന്നിവർ സംസാരിച്ചു. ചടങ്ങിൽ 2026 -27 മണലൂർ പഞ്ചായത്ത്‌ വാർഷിക വികസന രേഖ എം എൽ എ പ്രകാശനം ചെയ്തു.

Related posts

കാഞ്ഞാണിയിൽ ബസ് യാത്രക്കിടയിൽ സീറ്റ് താഴേക്ക് തെറിച്ചു വീണ് അമ്മക്കും കുഞ്ഞിനും പരിക്ക്; പരിക്കേറ്റവരെ വഴിയിൽ ഇറക്കി വിട്ട് ബസ് ജീവനക്കാർ

Sudheer K

സ്വർണത്തിന് ഇന്നും വില വർദ്ധിച്ചു; ഒറ്റയടിക്ക് കൂടിയത് 1520 രൂപ

Sudheer K

പടിയം സ്പോർട്സ് അക്കാദമിയുടെ അഞ്ചാം വാർഷികാഘോഷം

Sudheer K

Leave a Comment

error: Content is protected !!