News One Thrissur
Updates

കാ​ര​മു​ക്ക് എ​സ്.​എ​ൻ.​ജി.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളിൽ സ്നേഹപാഠം16ന് കളക്ടർ ഉദഘാടനം ചെയ്യും

കാ​ഞ്ഞാ​ണി: കാ​ര​മു​ക്ക് എ​സ്.​എ​ൻ.​ജി.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഉ​ജ്ജ്വ​ല മാ​തൃ​ക​ക​ൾ സൃ​ഷ്ടി​ച്ച വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കു​ന്ന സ്നേഹപാഠം 2026 ഈ ​മാ​സം 16ന് ​രാ​വി​ലെ പ​ത്തി​ന് ജി​ല്ല ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് പി.​ടി.​എ. പ്ര​സി​ഡ​ൻ​റ് പി.​ബി. ജോ​ഷി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​ജോ​യ് എ​ര​ണേ​ഴ​ത്ത്, ഇ.​വി. ദി​നേ​ശ​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ ല​ക്ഷ്യം വെ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ക​ല​ക്ട​റു​മാ​യി സം​വാ​ദം, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്ക​ൽ, പ​ഠ​ന​ത്തി​ൽ പി​ന്നി​ലാ​യി​രു​ന്ന കു​ട്ടി​ക​ളെ സ്‌​നേ​ഹ​പാ​ഠം ക്ലാ​സു​ക​ളി​ലൂ​ടെ മു​ൻ​നി​ര​യി​ലെ​ത്തി​ച്ച മാ​തൃ​സം​ഘം പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ൾ.

Related posts

സാവത്രി അന്തരിച്ചു.

Sudheer K

വാസ അന്തരിച്ചു

Sudheer K

നാട്ടികയിൽ യു ഡി എഫ് സ്ഥാനാർഥികൾ പ്രചരണത്തിന് തുടക്കം കുറിച്ചു.

Sudheer K

Leave a Comment

error: Content is protected !!