ഏങ്ങണ്ടിയൂർ : ബിഎൽഎസ് ക്ലബ്ബിന് സമീപം തച്ചപ്പുള്ളി ചാക്കാട്ട് അറുമുഖൻ (96) അന്തരിച്ചു. ഭാര്യ: പരേതയായ ലളിതാഭായ് . മക്കൾ: രമേഷ്, അനിത, ഷാജു (രാജേഷ് ). മരുമക്കൾ: സ്മിത, പരേതനായ സുനിൽകുമാർ . സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ.
previous post
next post
