News One Thrissur
Updates

64-ാമത് കേരള സ്കൂൾ കലോത്സവത്തിന് പതാക ഉയർന്നു

തൃശൂർ: 64-മത് കേരള സ്‌കൂൾ കലോത്സവത്തിന് പതാക ഉയർന്നു. ഇനി അഞ്ചു ദിനരാത്രങ്ങൾ 250 ഇനങ്ങളിലായി പതിനയ്യായിരം കൗമാരപ്രതിഭകൾ 25 വേദികളിലായി അരങ്ങിലെത്തും. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻഎസ്കെ ഉമേഷ് പതാക ഉയർത്തിയതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമായി. തൃശ്ശൂർ പൂരത്തിന്റെ പ്രൗഢിവിളിച്ചോതുന്ന പാണ്ടി മേളവും 64കുട്ടികൾ അണിനിരന്ന വർണ്ണാഭമായ കുടമാറ്റവും കലാസ്വാധകരെ വിസ്‌മയിപ്പിച്ചു.

Related posts

പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 19 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

Sudheer K

രമേശ് ചെന്നിത്തലയുടെ മാതാവ് അന്തരിച്ചു.

Sudheer K

വലപ്പാട് ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!