News One Thrissur
Updates

മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു.

കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് (73) അന്തരിച്ചു. അർബുദബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയണ് അന്ത്യം.

മധ്യകേരളത്തിൽ ലീഗിൻറെ മുഖമായിരുന്ന ഇബ്രാഹിംകുഞ്ഞ് രണ്ടുതവണ മട്ടാഞ്ചേരിയിൽ നിന്നും രണ്ടു തവണ കളമശ്ശേരിയിൽ നിന്നും നിയമസഭയിലെത്തി. രണ്ടു തവണ മന്ത്രിയുമായി.എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു ഖാദറിൻറെയും ചിത്തുമ്മയുടേയും മകനാണ്. ഭാര്യ നദീറ. മക്കൾ; അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ, വി.ഇ. ആബ്ബാസ്, വി.ഇ അനൂപ്.

Related posts

ക്ഷേമപെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും

Sudheer K

തളിക്കുളത്ത് ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി ഒന്നരക്കോടിയുടെ പദ്ധതി

Sudheer K

ഷബ്ന അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!