Updatesവത്സല അന്തരിച്ചു. January 2, 2026 Share0 പെരിങ്ങോട്ടുകര:താന്ന്യം തെക്ക് പട്ടത്ത് ക്ഷേത്ര പരിസരം കാട്ടുങ്ങൽ രാമദേവൻ ഭാര്യ വത്സല (73) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് താന്ന്യം പൊതു ശ്മശാനത്തിൽ.