News One Thrissur
Updates

ആൻ്റണി അന്തരിച്ചു

കണ്ടശ്ശാഠകടവ്: ഫ്രാൻസീസ് റോഡിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന അരിമ്പൂർ കൈപ്പിള്ളി തോണത്ത് മൈക്കിൾ മകൻ ആൻ്റണി (58)അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് എറവ് കപ്പൽ പള്ളിയിൽ.
ഭാര്യ: സെലിന. മക്കൾ: അനു, അഞ്ജു, ഗോഡ്സൺ. മരുമക്കൾ:ബിനോജ്, ലിജോ, അഭിരാമി.

Related posts

ഭാര്യയുടെ മാതാപിതാക്കളെ ആക്രമിക്കുകയും കാർ തല്ലിപ്പൊളിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.

Sudheer K

രാധമ്മ അന്തരിച്ചു.

Sudheer K

നാട്ടികയിൽ 10 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!